"Welcome to Prabhath Books, Since 1952"
What are you looking for?

ഇന്ത്യയുടെ പിറവി

4 reviews

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളും, മന്ത്രിയും, പാർലമെന്റ് മെമ്പറും, ബഹുഭാഷാപണ്ഡിതനും, മാർക്സിസ്റ്റ് ദാർശനികനും, സാഹിത്യകാരനും, ചരിത്രകാരനുമൊക്കെയായിരുന്നു എൻ.ഇ. ബലറാം. ഭാരതത്തിന്റെ പ്രാചീനദശമുതൽ അടിമത്തത്തിന്റെ ആദ്യം വരെയുള്ള ചരിത്രപഠനമാണീ ഗ്രന്ഥത്തിൽ. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും സങ്കുചിത താല്പര്യത്തിൽ വർഗ്ഗീയശക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഈ അവസരത്തിൽ ഇത്തരം ഗ്രന്ഥങ്ങൾക്കുള്ള പ്രസക്തി വലുതാണല്ലോ.1960-ൽ ഇ.എം.എസ്. എഴുതിയ പ്രൗഢഗംഭീരമായ അവതാരിക ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകതയാണ്.

99 110-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support